മഴയും കാറ്റും Get link Facebook X Pinterest Email Other Apps - April 14, 2020 മഴ പെയ്യനാഗ്രഹിക്കുമ്പോൾ കാറ്റ് വരും..മഴയെ കാറ്റ് വിളിക്കും..പോകുമ്പോൾ കാറ്റിന്റെ കൂടെ മഴയും അങ്ങ് പോകും..എന്തോ..കാറ്റിന് മഴ മറ്റാരിലേക്കും പെയ്യുന്നത് ഇഷ്ടമല്ലത്രേ Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment