മഴ പെയ്യനാഗ്രഹിക്കുമ്പോൾ കാറ്റ് വരും.. മഴയെ കാറ്റ് വിളിക്കും.. പോകുമ്പോൾ കാറ്റിന്റെ കൂടെ മഴയും അങ്ങ് പോകും.. എന്തോ.. കാറ്റിന് മഴ മറ്റാരിലേക്കും പെയ്യുന്നത് ഇഷ്ടമല്ലത്രേ
നിൻ കരതലങ്ങളിൽ എൻ കൈയമർത്തി നടക്കാൻ ഒരു കൊതി ഉളളിൽ.. നിൻടെ കാലൊച്ച കേൾക്കുവാൻ പതിയെ ഞാൻ പതുങ്ങി- കാത്തിരുന്നു.... നിൻ കൺമുന എന്നിലേക്ക് വരുവാൻ നോക്കി നോക്കി ഞാൻ ഇരുന്...